മധുരം വിതരണം ചെയ്ത് വിധി ആഘോഷിച്ച് ആലുവക്കാര്‍ | Aluva Case Verdict

2023-11-14 27

Full details of Aluva case | വധശിക്ഷ ഇന്ന് നടപ്പാക്കാന്‍ പറ്റുമെങ്കില്‍ അത്രയും നല്ലത്. ഞങ്ങള്‍ നാട്ടുകാര്‍ ആഗ്രഹിച്ചത് പോലെ തന്നെ പ്രതിക്ക് വധശിക്ഷ ലഭിച്ചു. വളരെ സന്തോഷമുണ്ട്. കേരള പോലീസിനോടാണ് നന്ദി പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

#AluvaCase #AluvaNews

~PR.260~HT.24~ED.190~

Videos similaires